---
title: "മലയാളി നഴ്സ് ചിക്കമഗളൂരു എൻആർ പുരയിലെ നദിയിൽ ‌മരിച്ച നിലയിൽ"
english_title: "Malayali nurse found dead in river in Chikkamagaluru NR Pura"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352265/Malayali-nurse-found-dead-in-river-in-Chikkamagaluru-NR-Pura-new-"
published_at: "2026-04-08T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d62dc4bb12e_death_.jpg"
keywords: []
---

# മലയാളി നഴ്സ് ചിക്കമഗളൂരു എൻആർ പുരയിലെ നദിയിൽ ‌മരിച്ച നിലയിൽ

> **Lead Summary:** **ബെംഗളൂരു: **ചിക്കമഗളൂരു എൻആർ പുരയിൽ മലയാളി നഴ്സിനെ നദിയിൽ ‌മരിച്ച നിലയിൽ കണ്ടെത്തി. മുത്തിനകൊപ്പയിൽ താമസിക്കുന്ന രന്യ ബേസിൽ ആണ് മരിച്ചത്.

## Article Content

**ബെംഗളൂരു: **ചിക്കമഗളൂരു എൻആർ പുരയിൽ മലയാളി നഴ്സിനെ നദിയിൽ ‌മരിച്ച നിലയിൽ കണ്ടെത്തി. മുത്തിനകൊപ്പയിൽ താമസിക്കുന്ന രന്യ ബേസിൽ ആണ് മരിച്ചത്.

മുഡുബ പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശിവമൊഗ്ഗ നാരായണ ഹൃദയാലയ ആശുപത്രിയിലെ ജീവനക്കാരിയാണ്. എൻആർ പുര പൊലീസ് കേസെടുത്തു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352265/Malayali-nurse-found-dead-in-river-in-Chikkamagaluru-NR-Pura-new-)