---
title: "ചുട്ടുപൊള്ളുന്ന ചൂട്......! ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, പൊതുജനങ്ങൾക്കായി  ജാഗ്രത നിർദേശങ്ങൾ "
english_title: "kerala weather updates heatwave and yellow alerts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352253/kerala-weather-updates-heatwave-and-yellow-alerts"
published_at: "2026-04-08T14:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d61eca4cf35_heat.jpg"
keywords: []
---

# ചുട്ടുപൊള്ളുന്ന ചൂട്......! ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, പൊതുജനങ്ങൾക്കായി  ജാഗ്രത നിർദേശങ്ങൾ 

> **Lead Summary:** സംസ്ഥാനത്ത്‌ ചൂട് കൂടുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

## Article Content

സംസ്ഥാനത്ത്‌ ചൂട് കൂടുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനിലയായ 37 ഡിഗ്രി സെൽഷ്യസാണ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസാണ്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസാണ് കൂടുതൽ.

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ താ‍ഴെ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352253/kerala-weather-updates-heatwave-and-yellow-alerts)