---
title: "കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15-കാരിയെ ചിക്ക്മം​ഗളൂരിൽ കാണാതായി"
english_title: "A 15 year old girl who went on a picnic from Palakkad goes missing in Chikmagalur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352187/a-15-year-old-girl-who-went-on-a-picnic-from-palakkad-goes-missing-in-chikmagalur"
published_at: "2026-04-08T11:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5e907aa0ed_missing.jpg"
keywords: []
---

# കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15-കാരിയെ ചിക്ക്മം​ഗളൂരിൽ കാണാതായി

> **Lead Summary:** **പാലക്കാട്: ** കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15 കാരിയെ കാണാതായി. കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ബാബ ബുധന്‍ഗിരി വ്യൂ പോയിന്റില്‍ വച്ചാണ് പാലക്കാട് സ്വദേശിനിയായ ശ്രീനന്ദയെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

## Article Content

**പാലക്കാട്: ** കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15 കാരിയെ കാണാതായി. കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ബാബ ബുധന്‍ഗിരി വ്യൂ പോയിന്റില്‍ വച്ചാണ് പാലക്കാട് സ്വദേശിനിയായ ശ്രീനന്ദയെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

ചിക്ക്മം​ഗളൂരു മണിക്കധാര വ്യൂപോയിന്റിൽ 40 അം​ഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. ചിക്കമംഗളൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വ്യൂ പോയിന്റിന് സമീപം പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352187/a-15-year-old-girl-who-went-on-a-picnic-from-palakkad-goes-missing-in-chikmagalur)