---
title: "ആവൂ ....ആശ്വാസം, സ്വർണവില വീണ്ടും കുറഞ്ഞു, ഇന്ന് കൊടുക്കേണ്ടത് ?"
english_title: "Gold prices in the state fell again today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351986/gold-prices-in-the-state-fell-again-today"
published_at: "2026-04-07T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d48e80a0dc7_gold.jpg"
keywords: []
---

# ആവൂ ....ആശ്വാസം, സ്വർണവില വീണ്ടും കുറഞ്ഞു, ഇന്ന് കൊടുക്കേണ്ടത് ?

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു . ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. പവന് 1,09,880 രൂപയാണ് വില. ഗ്രാമിന് 13,735 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട്ട് ഗോൾഡിന് 8.25 ഡോളർ കുറഞ്ഞ് 4,648.48 ആയി.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു . ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. പവന് 1,09,880 രൂപയാണ് വില. ഗ്രാമിന് 13,735 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട്ട് ഗോൾഡിന് 8.25 ഡോളർ കുറഞ്ഞ് 4,648.48 ആയി.

ഇന്നലെ കേരളത്തിൽ ഒരുഗ്രാമിന് 13670 രൂപയും പവന് 1,09,360 രൂപയുമായിരുന്നു ഇന്നലെ വില.പവന് 1,320രൂപയായിരുന്നു ഇന്നലെ കുറഞ്ഞത്. ഇതോടെ പവൻ വില വീണ്ടും 1.10 ലക്ഷത്തിന് താഴെയായി. ഒരുഗ്രാമിന് 13670 രൂപയും പവന് 1,09,360 രൂപയുമാണ് ഇന്നത്തെ വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351986/gold-prices-in-the-state-fell-again-today)