---
title: "രാഹുൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചു; കോൺഗ്രസ് പ്രവർത്തകൻ 'നിയാസ് മലബാറി'ക്കെതിരെ കേസ്; പ്രതി ഒളിവിൽ"
english_title: "Rahul insults accused sexual assault survivor Case filed against Congress worker  Niyas Malabari  Accused absconding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351860/rahul-insults-accused-sexual-assault-survivor-case-filed-against-congress-worker-niyas-malabari-accused-absconding"
published_at: "2026-04-06T14:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d374775dfaf_niyas_malabari.jpg"
keywords: []
---

# രാഹുൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചു; കോൺഗ്രസ് പ്രവർത്തകൻ 'നിയാസ് മലബാറി'ക്കെതിരെ കേസ്; പ്രതി ഒളിവിൽ

> **Lead Summary:** **കാസർഗോഡ്: **രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദീനെതിരെയാണ് കാസർകോട് സൈബർ പൊലീസ് കേസെടുത്തത്. 'നിയാസ് മലബാറി' എന്നാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഈ ഐഡിയിലൂടെയാണ് ഇയാൾ അധിക്ഷേപ പോസ്റ്റുകൾ പങ്കുവെച്ചത്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

## Article Content

**കാസർഗോഡ്: **രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദീനെതിരെയാണ് കാസർകോട് സൈബർ പൊലീസ് കേസെടുത്തത്. 'നിയാസ് മലബാറി' എന്നാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഈ ഐഡിയിലൂടെയാണ് ഇയാൾ അധിക്ഷേപ പോസ്റ്റുകൾ പങ്കുവെച്ചത്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351860/rahul-insults-accused-sexual-assault-survivor-case-filed-against-congress-worker-niyas-malabari-accused-absconding)