---
title: "നിങ്ങൾ എടുത്ത ടിക്കറ്റിനുണ്ടോ സമ്മാനം? കാരുണ്യ KR 748 ലോട്ടറി ഫലം പുറത്ത്"
english_title: "Karunya KR 748 lottery results out; Here is the lucky number that won Rs. 1 crore."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351542/karunya-kr-748-lottery-results-out-here-is-the-lucky-number-that-won-rs-1-crore"
published_at: "2026-04-04T15:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0e304d54b6_500.jpg"
keywords: []
---

# നിങ്ങൾ എടുത്ത ടിക്കറ്റിനുണ്ടോ സമ്മാനം? കാരുണ്യ KR 748 ലോട്ടറി ഫലം പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 748 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KF 265220 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 748 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KF 265220 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 

**ഒന്നാം സമ്മാനം - ഒരു കോടി രൂപ**

*KF 265220*

*സമാശ്വാസ സമ്മാനം - 5000 രൂപ*

*രണ്ടാം സമ്മാനം - 30 ലക്ഷം രൂപ*

*KL 776918*

*മൂന്നാം സമ്മാനം - 5 ലക്ഷം രൂപ*

*KA 435946*

*നാലാം സമ്മാനം - 5,000 രൂപ*

*അഞ്ചാം സമ്മാനം - 2,000 രൂപ*

*ആറാം സമ്മാനം - 1,000 രൂപ*

*ഏഴാം സമ്മാനം- 500 രൂപ*

*എട്ടാം സമ്മാനം- 200 രൂപ*

*ഒൻപതാം സമ്മാനം- 100 രൂപ*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351542/karunya-kr-748-lottery-results-out-here-is-the-lucky-number-that-won-rs-1-crore)