---
title: "ഉമ്മൻചാണ്ടിയുടെ പേരിൽ മുതലക്കണ്ണീർ വേണ്ട; വർഗീസ് ജോർജിനെതിരെ ചാണ്ടി ഉമ്മൻ"
english_title: "No need for crocodile tears in the name of Oommen Chandy; Chandy Oommen against Varghese George"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351274/no-need-for-crocodile-tears-in-the-name-of-oommen-chandy-chandy-oommen-against-varghese-george"
published_at: "2026-04-03T11:09:00+05:30"
category: "Thrissur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf53166c2fb_dsresf.jpg"
keywords: []
---

# ഉമ്മൻചാണ്ടിയുടെ പേരിൽ മുതലക്കണ്ണീർ വേണ്ട; വർഗീസ് ജോർജിനെതിരെ ചാണ്ടി ഉമ്മൻ

> **Lead Summary:** കൊടുങ്ങല്ലൂർ:**[** മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞ് കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടതില്ലെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കൊടുങ്ങല്ലൂരിലെ എൽഡിഎഫ് സ്ഥാനാർഥിയും തന്റെ സഹോദരി ഭർത്താവുമായ വർഗീസ് ജോർജിനെ ലക്ഷ്യം വെച്ചായിരുന്നു ചാണ്ടി ഉമ്മന്റെ പരാമർശം. യുഡിഎഫ് സ്ഥാനാർഥി ഒ ജെ ജനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കൊടുങ്ങല്ലൂർ:**[** മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞ് കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടതില്ലെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കൊടുങ്ങല്ലൂരിലെ എൽഡിഎഫ് സ്ഥാനാർഥിയും തന്റെ സഹോദരി ഭർത്താവുമായ വർഗീസ് ജോർജിനെ ലക്ഷ്യം വെച്ചായിരുന്നു ചാണ്ടി ഉമ്മന്റെ പരാമർശം. യുഡിഎഫ് സ്ഥാനാർഥി ഒ ജെ ജനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351274/no-need-for-crocodile-tears-in-the-name-of-oommen-chandy-chandy-oommen-against-varghese-george)