---
title: "യുവതിയെ അപമാനിച്ചെന്നാരോപിച്ച് മലയാളി യുവാക്കൾക്ക് നേരെ വെടിവെച്ചു; വെടിയേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു"
english_title: "Allegedly harassing a young woman; Malayali youths shot at in Maharashtra, one of the youths killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351257/Allegedly-harassing-a-young-woman-Malayali-youths-shot-at-in-Maharashtra-one-of-the-youths-killed-new"
published_at: "2026-04-03T10:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf4abe36d84_Malayali_youths_shot_at_in_Maharashtra,_one_of_the_youths_killed.jpg"
keywords: []
---

# യുവതിയെ അപമാനിച്ചെന്നാരോപിച്ച് മലയാളി യുവാക്കൾക്ക് നേരെ വെടിവെച്ചു; വെടിയേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു

> **Lead Summary:** മുംബൈ: മഹാരാഷ്ട്രയിലെ മുംബ്രയിൽ യുവതിയെ അപമാനിച്ചെന്നാരോപിച്ച് മലയാളി യുവാക്കൾക്ക് നേരെ വെടിവെച്ചു. സംഭവത്തിൽ വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. ജയൻ ശിവാനന്ദൻ നായരാണ് വെടിയുതിർത്തത്. ഇയാളെ മുംബ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

മുംബൈ: മഹാരാഷ്ട്രയിലെ മുംബ്രയിൽ യുവതിയെ അപമാനിച്ചെന്നാരോപിച്ച് മലയാളി യുവാക്കൾക്ക് നേരെ വെടിവെച്ചു. സംഭവത്തിൽ വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. ജയൻ ശിവാനന്ദൻ നായരാണ് വെടിയുതിർത്തത്. ഇയാളെ മുംബ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.

അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351257/Allegedly-harassing-a-young-woman-Malayali-youths-shot-at-in-Maharashtra-one-of-the-youths-killed-new)