---
title: "താന്നിമൂട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്"
english_title: "Gas cylinder explodes in Thannimoot; House collapses, two injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351235/gas-cylinder-explodes-in-thannimoot-house-collapses-two-injured"
published_at: "2026-04-03T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf3b2f25aa7_Gas_cylinder_explodes_in_Thannimoot;.jpg"
keywords: []
---

# താന്നിമൂട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** തിരുവനന്തപുരം: താന്നിമൂട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കേറ്റു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന, ഉപയോഗിച്ചു തുടങ്ങാത്ത (തുറക്കാത്ത) സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.ഗൃഹനാഥനും അദ്ദേഹത്തിന്റെ മകനും. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തിരുവനന്തപുരം: താന്നിമൂട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കേറ്റു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന, ഉപയോഗിച്ചു തുടങ്ങാത്ത (തുറക്കാത്ത) സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.ഗൃഹനാഥനും അദ്ദേഹത്തിന്റെ മകനും. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351235/gas-cylinder-explodes-in-thannimoot-house-collapses-two-injured)