---
title: "കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ആർക്ക്?"
english_title: "Karunya Plus lottery results announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351153/karunya-plus-lottery-results-announced"
published_at: "2026-04-02T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce3b191047c_20.jpg"
keywords: []
---

# കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ആർക്ക്?

> **Lead Summary:** **തിരുവനന്തപുരം: [** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 617 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചത്.

## Article Content

**തിരുവനന്തപുരം: [** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 617 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചത്.

ഭാഗ്യശാലിയെ കാത്തിരിക്കുന്ന രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. കേവലം 50 രൂപ മാത്രം വിലയുള്ള ടിക്കറ്റിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.

പ്രധാന സമ്മാനങ്ങൾ കൂടാതെ അയ്യായിരം രൂപ മുതൽ നൂറ് രൂപ വരെയുള്ള നിരവധി ആശ്വാസ സമ്മാനങ്ങളും ഈ നറുക്കെടുപ്പിലുണ്ട്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലോട്ടറി ഏജൻസികളിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്.

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

PF 382980

സമാശ്വാസ സമ്മാനം- 5000 രൂപ

PA 382980

PB 382980

PC 382980

PD 382980

PE 382980

PG 382980

PH 382980

PJ 382980

PK 382980

PL 382980

PM 382980

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

PH 112390

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

PG 354325

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351153/karunya-plus-lottery-results-announced)