---
title: "'മരുമോനിസം, പിണറായിസം' പി.വി. അൻവറിനെതിരെ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും"
english_title: "Muhammad Riyaz will file a complaint with the Election Commission against P.V. Anwar for personal injury"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351060/muhammad-riyaz-will-file-a-complaint-with-the-election-commission-against-pv-anwar-for-personal-injury"
published_at: "2026-04-02T09:48:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdee3797b51_dfyrty.jpg"
keywords: []
---

# 'മരുമോനിസം, പിണറായിസം' പി.വി. അൻവറിനെതിരെ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും

> **Lead Summary:** കോഴിക്കോട്:**[** ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ്‌ റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകും . വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് പരാതി. മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയിൽ പറയുന്നത്.

## Article Content

കോഴിക്കോട്:**[** ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ്‌ റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകും . വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് പരാതി. മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയിൽ പറയുന്നത്.

നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായ പിവി അൻവർ തന്റെ മത്സരം പിണറായിസത്തിനും മരമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരാതി. ഇന്ന് പരാതി നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351060/muhammad-riyaz-will-file-a-complaint-with-the-election-commission-against-pv-anwar-for-personal-injury)