---
title: "ധനലക്ഷ്മി ലോട്ടറി DL-46 നറുക്കെടുപ്പ്: ഒന്നാം സമ്മാനം ഒരു കോടി"
english_title: "Dhanalakshmi Lottery DL-46 Draw: First Prize Rs. 1 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350965/dhanalakshmi-lottery-dl-46-draw-first-prize-rs-1-crore"
published_at: "2026-04-01T14:53:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cce4acedae1_xdgfsf.jpg"
keywords: []
---

# ധനലക്ഷ്മി ലോട്ടറി DL-46 നറുക്കെടുപ്പ്: ഒന്നാം സമ്മാനം ഒരു കോടി

> **Lead Summary:** തിരുവനന്തപുരം: **[**ധനലക്ഷ്മി ലോട്ടറി നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിക്കും. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

## Article Content

തിരുവനന്തപുരം: **[**ധനലക്ഷ്മി ലോട്ടറി നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിക്കും. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350965/dhanalakshmi-lottery-dl-46-draw-first-prize-rs-1-crore)