---
title: "കാട്ടാക്കടയിൽ പത്താംക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "A 10th grader was found hanging inside her house in Kattakada."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350929/a-10th-grader-was-found-hanging-inside-her-house-in-kattakada"
published_at: "2026-04-01T12:46:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccc65933c87_cbngfhghg.jpg"
keywords: []
---

# കാട്ടാക്കടയിൽ പത്താംക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** തിരുവനന്തപുരം:**[** കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല.

## Article Content

തിരുവനന്തപുരം:**[** കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350929/a-10th-grader-was-found-hanging-inside-her-house-in-kattakada)