---
title: "മലപ്പുറത്ത് കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; അഞ്ചു ലക്ഷത്തിന്റെ നാശനഷ്ടമെന്ന് പ്രാഥമിക നിഗമനം"
english_title: "A container lorry caught fire in Chappanangadi."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350089/a-container-lorry-caught-fire-in-chappanangadi-"
published_at: "2026-03-27T16:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c666b455a75_wst.jpg"
keywords: []
---

# മലപ്പുറത്ത് കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; അഞ്ചു ലക്ഷത്തിന്റെ നാശനഷ്ടമെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** **മലപ്പുറം: **ചാപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. സിൽവർ ക്ലീനിംഗ് സൊല്യൂഷൻ എൽഎൽപി എന്ന സ്ഥാപനത്തിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തിയ കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

## Article Content

**മലപ്പുറം: **ചാപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. സിൽവർ ക്ലീനിംഗ് സൊല്യൂഷൻ എൽഎൽപി എന്ന സ്ഥാപനത്തിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തിയ കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

അതേസമയം മലപ്പുറം അഗ്നിശമന സേനയെത്തി തീ പൂർണമായും അണച്ചു. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അഗ്നിശമനസേന അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350089/a-container-lorry-caught-fire-in-chappanangadi-)