---
title: "ടെറസിനു മുകളിൽ വെച്ച് ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെ  അപകടം; വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്"
english_title: "Student's hand seriously injured after firecracker explodes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350078/students-hand-seriously-injured-after-firecracker-explodes-new"
published_at: "2026-03-27T16:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c65ee01cdd2_cl_.jpg"
keywords: []
---

# ടെറസിനു മുകളിൽ വെച്ച് ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെ  അപകടം; വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്: **വടകര വില്യാപ്പള്ളിയിൽ ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. വില്യാപ്പള്ളി സ്വദേശിയായ 17 വയസുകാരൻ യദു യാദവിനാണ് പരിക്കേറ്റത്. ഇന്നലെ വീടിന്റെ ടെറസിന് മുകളിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: **വടകര വില്യാപ്പള്ളിയിൽ ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. വില്യാപ്പള്ളി സ്വദേശിയായ 17 വയസുകാരൻ യദു യാദവിനാണ് പരിക്കേറ്റത്. ഇന്നലെ വീടിന്റെ ടെറസിന് മുകളിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം.

കൈക്ക് സാരമായ പരിക്കേറ്റ യദുവിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350078/students-hand-seriously-injured-after-firecracker-explodes-new)