---
title: "വാഹനാപകടത്തിൽ സിപിഎം നേതാവ് എം.വി. ജയരാജന് പരിക്ക്, മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "CPM leader M.V. Jayarajan injured in car accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349484/cpm-leader-mv-jayarajan-injured-in-car-accident-new"
published_at: "2026-03-24T16:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c27558e6d03_mv.jpg"
keywords: []
---

# വാഹനാപകടത്തിൽ സിപിഎം നേതാവ് എം.വി. ജയരാജന് പരിക്ക്, മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **മുതിർന്ന സിപിഎം നേതാവ് എം.വി.ജയരാജന് വാഹനാപകടത്തിൽ പരിക്ക്. ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. പരുക്കേറ്റ ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ : **മുതിർന്ന സിപിഎം നേതാവ് എം.വി.ജയരാജന് വാഹനാപകടത്തിൽ പരിക്ക്. ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. പരുക്കേറ്റ ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349484/cpm-leader-mv-jayarajan-injured-in-car-accident-new)