---
title: "വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ അതിക്രമം; ഹോംസ്റ്റേ മുറിയിൽ അതിക്രമിച്ചു കയറിയ എൻജിനീയർ പിടിയിൽ"
english_title: "Another attack on a foreign woman in Varkala."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349337/another-attack-on-a-foreign-woman-in-varkala"
published_at: "2026-03-23T21:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c160f54e6a9_SSGH.jpg"
keywords: []
---

# വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ അതിക്രമം; ഹോംസ്റ്റേ മുറിയിൽ അതിക്രമിച്ചു കയറിയ എൻജിനീയർ പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: ** വര്‍ക്കലയില്‍ വിദേശ വനിതക്കെതിരെ വീണ്ടും അതിക്രമം. വിദേശ വനിത താമസിച്ചിരുന്ന ഹോം സ്‌റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശി ആന്‍ഡ്രൂവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തിരുവനന്തപുരം: ** വര്‍ക്കലയില്‍ വിദേശ വനിതക്കെതിരെ വീണ്ടും അതിക്രമം. വിദേശ വനിത താമസിച്ചിരുന്ന ഹോം സ്‌റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശി ആന്‍ഡ്രൂവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വര്‍ക്കലയില്‍ എഞ്ചിനീയറാണ് ഇയാള്‍. ഹോം സ്‌റ്റേയിലെ മറ്റൊരു മുറിയിലായിരുന്നു ഇയാളുടെ താമസം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അതിക്രമം. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349337/another-attack-on-a-foreign-woman-in-varkala)