---
title: "പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് തകർക്കാൻ ശ്രമം; തോടന്നൂരിൽ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി"
english_title: "Complaint that an explosive device was thrown at a campaign board. Kuttiyadi UDF candidate ParakkalAbdullah."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349168/complaint-that-an-explosive-device-was-thrown-at-a-campaign-board-kuttiyadi-udf-candidate-parakkalabdullah"
published_at: "2026-03-23T07:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c09d7aa54ff_parakkal.jpg"
keywords: []
---

# പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് തകർക്കാൻ ശ്രമം; തോടന്നൂരിൽ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി

> **Lead Summary:** **കോഴിക്കോട്: **തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കുറ്റ്യാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ളയുടെ പ്രചാരണ ബോര്‍ഡിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായാണ് പരാതി.

## Article Content

**കോഴിക്കോട്: **തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കുറ്റ്യാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ളയുടെ പ്രചാരണ ബോര്‍ഡിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായാണ് പരാതി.

കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂരിലാണ് സംഭവം നടന്നത്. പ്രചാരണ ബോര്‍ഡ് കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവ സ്ഥലത്ത് സ്‌ഫോടന സാമഗ്രികളുടെ അവശിഷ്ടം കണ്ടെത്തിയതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349168/complaint-that-an-explosive-device-was-thrown-at-a-campaign-board-kuttiyadi-udf-candidate-parakkalabdullah)