---
title: "തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്നവർ  രക്ഷപ്പെട്ടത് അത്ഭുതകരമായി "
english_title: "Car catches fire after firecrackers fall during election campaign"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349156/car-catches-fire-after-firecrackers-fall-during-election-campaign-new"
published_at: "2026-03-22T21:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0116d630c3_fire.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്നവർ  രക്ഷപ്പെട്ടത് അത്ഭുതകരമായി 

> **Lead Summary:** **മലപ്പുറം: **തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു. മലപ്പുറം വൈലത്തൂരിലാണ് സംഭവം. രാത്രി എട്ടുമണിയോടെ എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെയാണ് സംഭവം. പ്രവ‍ർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെ കാറിലേക്ക് വീണതിനെ തുടർന്നാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു.

## Article Content

**മലപ്പുറം: **തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു. മലപ്പുറം വൈലത്തൂരിലാണ് സംഭവം. രാത്രി എട്ടുമണിയോടെ എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെയാണ് സംഭവം. പ്രവ‍ർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെ കാറിലേക്ക് വീണതിനെ തുടർന്നാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349156/car-catches-fire-after-firecrackers-fall-during-election-campaign-new)