---
title: "പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്; ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി"
english_title: "Disabled person injured in lorry collision in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349146/disabled-person-injured-in-lorry-collision-in-palakkad"
published_at: "2026-03-22T19:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bff3dd8bea7_FG.jpg"
keywords: []
---

# പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്; ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി

> **Lead Summary:** **പാലക്കാട്: ** ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്. കൊപ്പം തിരുവേഗപ്പുറയിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.20 മണിയോടെയായിരുന്നു സംഭവം. കാൽനടക്കാരനായ ഭിന്നശേഷിക്കാരനെ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോവുകയായിരിക്കുന്നു.

## Article Content

**പാലക്കാട്: ** ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്. കൊപ്പം തിരുവേഗപ്പുറയിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.20 മണിയോടെയായിരുന്നു സംഭവം. കാൽനടക്കാരനായ ഭിന്നശേഷിക്കാരനെ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോവുകയായിരിക്കുന്നു.

കൈക്കാണ് പരിക്ക് പറ്റിയത്. അതേസമയം യുവാവിന്റെ ആരോഗ്യക നില തൃപ്തികരണമാണെന്ന് അധികൃതർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349146/disabled-person-injured-in-lorry-collision-in-palakkad)