---
title: "വാഹന ഉടമകൾക്ക് തിരിച്ചടി...;  രാജ്യത്ത് പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് 2.35 രൂപ വരെ വർധന; സാധാരണ ഇന്ധനത്തിന് മാറ്റമില്ല"
english_title: "Premium petrol prices hiked; up to Rs 2.35 per liter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348794/premium-petrol-prices-hiked-up-to-rs-235-per-liter-new"
published_at: "2026-03-20T15:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd1daad8ef0_petrol.jpg"
keywords: []
---

# വാഹന ഉടമകൾക്ക് തിരിച്ചടി...;  രാജ്യത്ത് പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് 2.35 രൂപ വരെ വർധന; സാധാരണ ഇന്ധനത്തിന് മാറ്റമില്ല

> **Lead Summary:** **ദില്ലി: **രാജ്യത്ത് പ്രീമിയം പെട്രോൾ വില വർധിപ്പിച്ചു. വിവിധ എണ്ണക്കമ്പനികൾ ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. ബിപിസിഎൽ സ്പീഡ്, എച്ച്പിസിഎൽ പവർ, ഐഒസിഎൽ എക്സ്പി95 എന്നിവയ്ക്കാണ് വില കൂടിയത്. എന്നാൽ, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. പുതിയ വില വർധനവ് പ്രീമിയം ഇന്ധനം ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് അധിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.

## Article Content

**ദില്ലി: **രാജ്യത്ത് പ്രീമിയം പെട്രോൾ വില വർധിപ്പിച്ചു. വിവിധ എണ്ണക്കമ്പനികൾ ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. ബിപിസിഎൽ സ്പീഡ്, എച്ച്പിസിഎൽ പവർ, ഐഒസിഎൽ എക്സ്പി95 എന്നിവയ്ക്കാണ് വില കൂടിയത്. എന്നാൽ, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. പുതിയ വില വർധനവ് പ്രീമിയം ഇന്ധനം ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് അധിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348794/premium-petrol-prices-hiked-up-to-rs-235-per-liter-new)