---
title: "ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു"
english_title: "Imam collapses and dies during Khutbah sermon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348744/imam-collapses-and-dies-during-khutbah-sermon-new"
published_at: "2026-03-20T12:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bceb0d7eb63_death_.jpg"
keywords: []
---

# ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **പാലക്കാട് : **പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ഷുക്കൂര്‍ ഖാസിമിയാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം ഉള്ള ഖുതുബ പ്രസംഗത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ്.

## Article Content

**പാലക്കാട് : **പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ഷുക്കൂര്‍ ഖാസിമിയാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം ഉള്ള ഖുതുബ പ്രസംഗത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ്.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348744/imam-collapses-and-dies-during-khutbah-sermon-new)