---
title: "37 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളായി; കോൺഗ്രസ് രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിച്ചു"
english_title: "Congress announces second phase list of candidates for 37 constituencies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348684/congress-announces-second-phase-list-of-candidates-for-37-constituencies"
published_at: "2026-03-19T22:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc2a34919ab_15.jpg"
keywords: []
---

# 37 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളായി; കോൺഗ്രസ് രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിച്ചു

> **Lead Summary:** തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പുറത്തിറക്കി. 37 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ തുടങ്ങിയവർ പട്ടികയിൽ ഇടംപിടിച്ചു. ആദ്യഘട്ട പട്ടികയ്ക്ക് പിന്നാലെ നിർണ്ണായകമായ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പുറത്തിറക്കി. 37 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ തുടങ്ങിയവർ പട്ടികയിൽ ഇടംപിടിച്ചു. ആദ്യഘട്ട പട്ടികയ്ക്ക് പിന്നാലെ നിർണ്ണായകമായ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണെന്ന് എഐസിസി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348684/congress-announces-second-phase-list-of-candidates-for-37-constituencies)