---
title: "കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത്; ആദ്യ ലിസ്റ്റില്‍ 55പേര്‍, പാലക്കാട് രമേശ് പിഷാരടി"
english_title: " congress candidate list announced kerala assembly election"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348275/congress-candidate-list-announced-kerala-assembly-election"
published_at: "2026-03-17T18:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b94d86ab640_congress.jpg"
keywords: []
---

# കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത്; ആദ്യ ലിസ്റ്റില്‍ 55പേര്‍, പാലക്കാട് രമേശ് പിഷാരടി

> **Lead Summary:** **ന്യൂഡല്‍ഹി: ( **[www.truevisionnews.com]** ) ** ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കണ്ണൂരും തിരുവനന്തപുരവും ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് . പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫും വട്ടിയൂർക്കാവ് കെ. മുരളീധരനും കല്പറ്റയില്‍ അഡ്വ. ടി. സിദ്ദിഖും നാദാപുരത്ത് കെ.എം അഭിജിത്തും മത്സരിക്കും.

## Article Content

**ന്യൂഡല്‍ഹി: ( **[www.truevisionnews.com]** ) ** ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കണ്ണൂരും തിരുവനന്തപുരവും ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് . പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫും വട്ടിയൂർക്കാവ് കെ. മുരളീധരനും കല്പറ്റയില്‍ അഡ്വ. ടി. സിദ്ദിഖും നാദാപുരത്ത് കെ.എം അഭിജിത്തും മത്സരിക്കും.

***ഇരിക്കൂർ — അഡ്വ. സജീവ് ജോസഫ്***

***ധർമ്മടം — അബ്ദുൾ റഷീദ്***

***തലശ്ശേരി — കെ.പി സാജു***

***പേരാവൂർ — അഡ്വ. സണ്ണി ജോസഫ്***

***മാനന്തവാടി — ഉഷ വിജയൻ***

***സുൽത്താൻബത്തേരി — ഐ.സി ബാലകൃഷ്ണൻ***

***കല്പറ്റ — അഡ്വ. ടി. സിദ്ദിഖ്***

***നാദാപുരം — കെ.എം അഭിജിത്***

***കൊയിലാണ്ടി — അഡ്വ. കെ. പ്രവീൺ കുമാർ***

***ബാലുശ്ശേരി— വി.ടി സൂരജ്***

***എലത്തൂർ — വിദ്യ ബാലകൃഷ്ണൻ***

***കോഴിക്കോട് നോർത്ത് — അഡ്വ. കെ. ജയന്ത്***

***നിലമ്പൂർ — ആര്യാടൻ ഷൗക്കത്ത്***

***വണ്ടൂർ എ.പി. അനിൽ കുമാർ***

***തവനൂർ — വി.എസ് ജോയ്***

***പൊന്നാനി — നൗഷാദ് അലി***

***തൃത്താല — വി.ടി ബല്‍റാം***

***കോങ്ങാട് -കെ.എ തുളസി***

***മലമ്പുഴ — എ. സുരേഷ്***

***പാലക്കാട് — രമേഷ് പിഷാരടി***

***തരൂർ — കെ.സി സുബ്രഹ്മണ്യൻ***

***ചിറ്റൂർ — അഡ്വ. സുമേഷ് അച്യുതൻ***

***നെന്മാറ — ടി. തങ്കപ്പൻ***

***ആലത്തൂർ — കെ.എൻ ഫെബിൻ***

***മണലൂർ — ടി.എൻ പ്രതാപൻ***

***ഒല്ലൂർ — അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത്***

***തൃശ്ശൂർ — രാജൻ ജെ. പല്ലൻ***

***നാട്ടിക — അഡ്വ. സുനിൽ ലാലൂർ***

***കൈപ്പമംഗലം — ടി.എം നാസർ***

***പുതുക്കാട് — കെ.എം ബാബു രാജ്***

***ചാലക്കുടി — സനീഷ് കുമാർ ജോസഫ്***

***കൊടുങ്ങല്ലൂർ — ഒ.ജെ ജനീഷ്***

***അങ്കമാലി — റോജി എം. ജോൺ***

***ആലുവ — അൻവർ സാദത്ത്***

***പറവൂർ — വി.ഡി. സതീശൻ***

***എറണാകുളം — ടി.ജെ വിനോദ്***

***തൃക്കാക്കര — ഉമ തോമസ്***

***കുന്നത്തുനാട് — വി.പി. സജീന്ദ്രൻ***

***മൂവാറ്റുപുഴ — ഡോ. മാത്യു കുഴൽനാടൻ***

***വൈക്കം — കെ. ബിനിമോൻ***

***കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ***

***പുതുപ്പള്ളി — ചാണ്ടി ഉമ്മൻ***

***അരൂർ — ഷാനിമോൾ ഉസ്മാൻ***

***ചേർത്തല — കെ. ആർ രാജേന്ദ്ര പ്രസാദ്***

***ഹരിപ്പാട് — രമേശ് ചെന്നിത്തല***

***മാവേലിക്കര— ശ്രീമതി അഡ്വ. മുത്താര രാജ്***

***കരുനാഗപ്പള്ളി — സി.ആർ. മഹേഷ്***

***കൊട്ടാരക്കര — അഡ്വ. പി. ഐഷ പോറ്റി***

***പത്തനാപുരം — ജ്യോതികുമാർ ചാമക്കാല***

***കുണ്ടറ — പി. സി വിഷ്ണുനാഥ്***

***കൊല്ലം — അഡ്വ. ബിന്ദു കൃഷ്ണ***

***ചാത്തന്നൂർ — സൂരജ് രവി***

***ചിറയിൻകീഴ് — രമ്യ ഹരിദാസ്***

***വട്ടിയൂർക്കാവ് — കെ. മുരളീധരൻ***

***കോവളം — എം. വിൻസെന്റ്***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348275/congress-candidate-list-announced-kerala-assembly-election)