---
title: "പുറത്തിറങ്ങരുതേ…! പൊള്ളുന്ന ചൂട്, ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി"
english_title: " kerala heatwave alert sunstroke guidelines"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348192/kerala-heatwave-alert-sunstroke-guidelines"
published_at: "2026-03-17T12:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8fb6a2237a_heatwave.jpg"
keywords: []
---

# പുറത്തിറങ്ങരുതേ…! പൊള്ളുന്ന ചൂട്, ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

> **Lead Summary:** **തിരുവനന്തപുരം :** ** ചൂടാണ്**. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതകൾ വർധിക്കുന്നു. ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

## Article Content

**തിരുവനന്തപുരം :** ** ചൂടാണ്**. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതകൾ വർധിക്കുന്നു. ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348192/kerala-heatwave-alert-sunstroke-guidelines)