---
title: "നാടിനെ നടുക്കിയ അരുംകൊല; തൃശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു"
english_title: "Young woman stabbed to death in Ollur, Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348108/young-woman-stabbed-to-death-in-ollur-thrissur"
published_at: "2026-03-16T22:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b831f3372a1_stabbed.jpg"
keywords: []
---

# നാടിനെ നടുക്കിയ അരുംകൊല; തൃശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു

> **Lead Summary:** **തൃശൂർ: **തൃശൂർ ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയൽവാസിയായ തോമസാണ് കുത്തിയത്.

## Article Content

**തൃശൂർ: **തൃശൂർ ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയൽവാസിയായ തോമസാണ് കുത്തിയത്.

ഇരുവരും തമ്മിൽ കാലങ്ങളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. യുവതിയെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348108/young-woman-stabbed-to-death-in-ollur-thrissur)