---
title: "ഇനി  ബിജെപിയിലേക്ക്...;  കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി"
english_title: "KPCC Secretary Thodiyur Ramachandran joins BJP "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347999/kpcc-secretary-thodiyur-ramachandran-joins-bjp"
published_at: "2026-03-16T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7ac96d6d4e_bjp.jpg"
keywords: []
---

# ഇനി  ബിജെപിയിലേക്ക്...;  കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി

> **Lead Summary:** **തിരുവനന്തപുരം: **കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി. തൊടിയൂർ രാമചന്ദ്രൻ ഏറെക്കാലമായി പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയിലായിരുന്നു.

## Article Content

**തിരുവനന്തപുരം: **കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി. തൊടിയൂർ രാമചന്ദ്രൻ ഏറെക്കാലമായി പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയിലായിരുന്നു.

കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347999/kpcc-secretary-thodiyur-ramachandran-joins-bjp)