---
title: "അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും; സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതൃത്വം"
english_title: "The fight will be tough in Ambalapuzha; Congress leadership supports Sudhakaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347950/the-fight-will-be-tough-in-ambalapuzha-congress-leadership-supports-sudhakaran"
published_at: "2026-03-16T10:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b787e07745a_Congress_leadership_supports_Sudhakaran.jpg"
keywords: []
---

# അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും; സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതൃത്വം

> **Lead Summary:** ആലപ്പുഴ: അമ്പലപ്പുഴയിൽ മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടിയോട് പിണങ്ങിയ സുധാകരൻ കോൺ​ഗ്രസ് നേതാക്കളോട് സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.

## Article Content

ആലപ്പുഴ: അമ്പലപ്പുഴയിൽ മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടിയോട് പിണങ്ങിയ സുധാകരൻ കോൺ​ഗ്രസ് നേതാക്കളോട് സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.

സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയായിരുന്നു. നേതാക്കൾ സുധാകരനുമായും ചർച്ച നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347950/the-fight-will-be-tough-in-ambalapuzha-congress-leadership-supports-sudhakaran)