---
title: "സ്വർണമല്ല, വെറും മുക്കുപണ്ടം! ബാങ്കിനെ പറ്റിച്ച് അധ്യാപകൻ മുക്കിയത് ലക്ഷങ്ങൾ, പ്രതിക്കായി അന്വേഷണം "
english_title: "Teacher absconds after pledging property at cooperative bank, defrauding lakhs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347864/teacher-absconds-after-pledging-property-at-cooperative-bank-defrauding-lakhs"
published_at: "2026-03-15T15:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b67e53948a6_police.jpg"
keywords: []
---

# സ്വർണമല്ല, വെറും മുക്കുപണ്ടം! ബാങ്കിനെ പറ്റിച്ച് അധ്യാപകൻ മുക്കിയത് ലക്ഷങ്ങൾ, പ്രതിക്കായി അന്വേഷണം 

> **Lead Summary:** ** **ശാസ്താംകോട്ട പതാരം സര്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ അധ്യാപകൻ ഒളിവിൽ. ശൂ​ര​നാ​ട് തെ​ക്ക് സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നാ​ണ് ത​ട്ടി​യെ​ടു​ത്ത പ​ണ​വു​മാ​യി മു​ങ്ങി​യ​ത്.

## Article Content

** **ശാസ്താംകോട്ട പതാരം സര്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ അധ്യാപകൻ ഒളിവിൽ. ശൂ​ര​നാ​ട് തെ​ക്ക് സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നാ​ണ് ത​ട്ടി​യെ​ടു​ത്ത പ​ണ​വു​മാ​യി മു​ങ്ങി​യ​ത്.

ഈ ​മാ​സം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. 130.198 ഗ്രാം ​തൂ​ക്കം വ​രു​ന്ന വ്യാ​ജ​സ്വ​ർ​ണം പ​ണ​യം​വെ​ച്ച് 15,23000 രൂ​പ​യാ​ണ് ത​ട്ടി​യ​ത്. ശാ​സ്താം​കോ​ട്ട അ​സി.​ര​ജി​സ്ട്രാ​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ സ്വ​ർ​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ശൂ​ര​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​യ​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347864/teacher-absconds-after-pledging-property-at-cooperative-bank-defrauding-lakhs)