---
title: " തിരൂരിൽ  അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു"
english_title: "Five-year-old boy collapses and dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347838/five-year-old-boy-collapses-and-dies-new"
published_at: "2026-03-15T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b66d5567cc5_dead.jpg"
keywords: []
---

#  തിരൂരിൽ  അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **തിരൂർ: ** അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. കെ.പി. മുഹമ്മദ് സ്മാരക റോഡിൽ താമസിക്കുന്ന കൊടവത്തു വളപ്പിൽ ഷഹദാദ് മുഹമ്മദിന്റെ മകൻ അബാനാണ് മരിച്ചത്.

## Article Content

**തിരൂർ: ** അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. കെ.പി. മുഹമ്മദ് സ്മാരക റോഡിൽ താമസിക്കുന്ന കൊടവത്തു വളപ്പിൽ ഷഹദാദ് മുഹമ്മദിന്റെ മകൻ അബാനാണ് മരിച്ചത്.

തിരൂർ ഫാത്തിമ മാതാ സ്കൂൾ യു.കെ.ജി വിദ്യാർഥിയായിരുന്നു. മാതാവ്: ജെഷ്മ റഹ്മാൻ പുതിയങ്ങാടി. സഹോദരങ്ങൾ: ആമിന, ബിലാൽ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347838/five-year-old-boy-collapses-and-dies-new)