---
title: "കോഴിക്കോട് പയ്യോളിയിൽ വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "Mother and son found dead inside house in Payyoli; investigation underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347817/mother-and-son-found-dead-inside-house-in-payyoli-investigation-underway-new-"
published_at: "2026-03-15T12:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6523d5f6ab_dead.jpg"
keywords: []
---

# കോഴിക്കോട് പയ്യോളിയിൽ വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** **കോഴിക്കോട് : ( https://truevisionnews.com/**) പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മാധവി , മകൻ സജീഷ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മാധവിയെ കിടപ്പു മുറിയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

## Article Content

**കോഴിക്കോട് : ( https://truevisionnews.com/**) പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മാധവി , മകൻ സജീഷ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മാധവിയെ കിടപ്പു മുറിയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പയ്യോളി പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347817/mother-and-son-found-dead-inside-house-in-payyoli-investigation-underway-new-)