---
title: " വേഗം വിട്ടോളൂ ...; ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; അപേക്ഷ ക്ഷണിച്ചു"
english_title: "Technical High School Admission; Applications invited"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347510/technical-high-school-admission-applications-invited-new"
published_at: "2026-03-13T17:08:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3f7b37a084_apply.jpg"
keywords: []
---

#  വേഗം വിട്ടോളൂ ...; ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോട്ടയം: **സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കോട്ടയം: **സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഏപ്രിൽ ആറിന് മുൻപായി സ്‌കൂൾ ഓഫീസിൽ നേരിട്ട് എത്തിയോ www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷകൾ നൽകണം. ഫോൺ: 0481 -2507556, 9400006469, 7306313455.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347510/technical-high-school-admission-applications-invited-new)