---
title: "നാടിനെ നടുക്കി തെരുവുനായയുടെ ആക്രമണം; വാതിൽ തുറന്നുകിടന്ന നേരത്ത് അകത്തുകയറി; 84-കാരിയെ കടിച്ചു കീറി കൊന്നു"
english_title: "A bedridden elderly woman was bitten to death by a stray dog ​​in Thrissur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347329/a-bedridden-elderly-woman-was-bitten-to-death-by-a-stray-dog-in-thrissur"
published_at: "2026-03-12T21:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2e1dc0bdd8_dog.jpg"
keywords: []
---

# നാടിനെ നടുക്കി തെരുവുനായയുടെ ആക്രമണം; വാതിൽ തുറന്നുകിടന്ന നേരത്ത് അകത്തുകയറി; 84-കാരിയെ കടിച്ചു കീറി കൊന്നു

> **Lead Summary:** **തൃശൂർ: **കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. കാർത്തിക യാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. കാർത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറുമണിക്കാണ് സംഭവം.

## Article Content

**തൃശൂർ: **കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. കാർത്തിക യാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. കാർത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറുമണിക്കാണ് സംഭവം.

വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറിയ നിലയിലാണ്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347329/a-bedridden-elderly-woman-was-bitten-to-death-by-a-stray-dog-in-thrissur)