---
title: "കേരള സര്‍ക്കാരിന് കീഴില്‍ ജോലിയവസരം; 45,000 മുതല്‍ തുടക്ക ശമ്പളം, അപേക്ഷ മാര്‍ച്ച് 22 വരെ "
english_title: "Job opportunity under the Kerala government Starting salary from 45,000 Application till March 22"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346636/job-opportunity-under-the-kerala-government-starting-salary-from-45000-application-till-march-22"
published_at: "2026-03-09T16:41:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aeab24eed71_job.jpg"
keywords: []
---

# കേരള സര്‍ക്കാരിന് കീഴില്‍ ജോലിയവസരം; 45,000 മുതല്‍ തുടക്ക ശമ്പളം, അപേക്ഷ മാര്‍ച്ച് 22 വരെ 

> **Lead Summary:** **( **[www.truevisionnews.com]** ) **കേരള സര്‍ക്കാരിന് കീഴില്‍ നടക്കുന്ന പ്രോഗ്രാമിലേക്ക് വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഓഫീസര്‍, പ്രൊഡക്ട് ഡെവലപ്‌മെന്റ്, മാര്‍ക്കറ്റിങ് മാനേജര്‍, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 22ന് മുന്‍പായി അപേക്ഷിക്കണം.

## Article Content

**( **[www.truevisionnews.com]** ) **കേരള സര്‍ക്കാരിന് കീഴില്‍ നടക്കുന്ന പ്രോഗ്രാമിലേക്ക് വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഓഫീസര്‍, പ്രൊഡക്ട് ഡെവലപ്‌മെന്റ്, മാര്‍ക്കറ്റിങ് മാനേജര്‍, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 22ന് മുന്‍പായി അപേക്ഷിക്കണം.

**തസ്തികയും ഒഴിവുകളും**

പ്രൊജക്ട് ഓഫീസര്‍ -01

പ്രൊഡക്ട് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്- 01

മാര്‍ക്കറ്റിങ് മാനേജര്‍ -01

ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ -01

ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ -01

ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍/ റിസോഴ്‌സ് പേഴ്‌സണ്‍ -02

**പ്രായപരിധി**

പ്രൊജക്ട് ഓഫീസര്‍ -60 വയസുവരെ.

പ്രൊഡക്ട് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് -45 വയസുവരെ

മാര്‍ക്കറ്റിങ് മാനേജര്‍ -45 വയസുവരെ

ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ -45 വയസുവരെ

ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ -50 വയസുവരെ

ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍/ റിസോഴ്‌സ് പേഴ്‌സണ്‍ -35 വയസുവരെ

**യോഗ്യത**

**പ്രൊജക്ട് ഓഫീസര്‍**

അഗ്രികള്‍ച്ചര്‍ ഡിഗ്രി കൂടെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പിജി അല്ലെങ്കില്‍ അഗ്രി ബിസിനസ് മാനേജ്‌മെന്റ്.

പത്ത് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

**പ്രൊഡക്ട് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്**

ബിടെക്/ എംടെക് ഇന്‍ ഫുഡ് ടെക്‌നോളജി/ ഫുഡ് എഞ്ചിനീയറിങ്.

ഫുഡ് പ്രൊഡക്ഷന്‍ മേഖലയില്‍ അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

**മാര്‍ക്കറ്റിങ് മാനേജര്‍**

ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പിജി അല്ലെങ്കില്‍ അഗ്രിബിസിനസ് മാനേജ്‌മെന്റ് പിജി. മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസേഷന്‍.

അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

**ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍**

ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പിജി അല്ലെങ്കില്‍ അഗ്രിബിസിനസ് മാനേജ്‌മെന്റ് പിജി. ബിസിനസ് അനലിസ്റ്റ് സ്‌പെഷ്യലൈസേഷന്‍.

5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

**ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍**

ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിഗ്രി. കൂടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പിജി.

7 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

**ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍/ റിസോഴ്‌സ് പേഴ്‌സണ്‍**

ബി.എസ്.സി / എം.എസ്.സി ഇന്‍ അഗ്രികള്‍ച്ചര്‍

3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

**ശമ്പളം**

പ്രൊജക്ട് ഓഫീസര്‍ **Rs.1,40,000**

പ്രൊഡക്ട് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് **Rs. 1,00,000**

മാര്‍ക്കറ്റിങ് മാനേജര്‍ **Rs. 1,00,000**

ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ **Rs. 1,00,000**

ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍** Rs.75,000**

ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍/ റിസോഴ്‌സ് പേഴ്‌സണ്‍ **Rs.45,000**

**അപേക്ഷിക്കേണ്ട വിധം**

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം ലഭ്യമായ ആപ്ലിക്കേഷന്‍ ഫോം ഉപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346636/job-opportunity-under-the-kerala-government-starting-salary-from-45000-application-till-march-22)