---
title: "തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജയരാജ് വാര്യർ പരി​ഗണനയിൽ"
english_title: "Jayaraj Warrier under consideration as LDF candidate in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346351/jayaraj-warrier-under-consideration-as-ldf-candidate-in-thrissur"
published_at: "2026-03-08T08:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ace95a3d13e_jyn.jpg"
keywords: []
---

# തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജയരാജ് വാര്യർ പരി​ഗണനയിൽ

> **Lead Summary:** **തൃശൂർ: ** തൃശൂരിൽ ജയരാജ് വാര്യരെ എൽഡിഎഫ് സ്ഥാനാർഥിയായി പരി​ഗ​ഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നേതൃയോ​ഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. സിപിഐ-സിപിഎം നേതൃത്വം ജയരാജ് വാര്യരുമായി ചർച്ച നടത്തി.

## Article Content

**തൃശൂർ: ** തൃശൂരിൽ ജയരാജ് വാര്യരെ എൽഡിഎഫ് സ്ഥാനാർഥിയായി പരി​ഗ​ഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നേതൃയോ​ഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. സിപിഐ-സിപിഎം നേതൃത്വം ജയരാജ് വാര്യരുമായി ചർച്ച നടത്തി.

തൃശൂർ മണ്ഡലത്തെ ചൊല്ലി ഇന്നലെ ജില്ലാ കമ്മിറ്റിയിലും എക്സിക്യൂട്ടീവ് യോ​ഗത്തിലും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് ജയരാജ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സംസ്ഥാന നേതൃത്വം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346351/jayaraj-warrier-under-consideration-as-ldf-candidate-in-thrissur)