---
title: "ആലുവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു"
english_title: "Young man dies after being hit by train in Aluva"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346350/young-man-dies-after-being-hit-by-train-in-aluva"
published_at: "2026-03-08T08:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ace5537c03c_dead.jpg"
keywords: []
---

# ആലുവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **കൊച്ചി: ** ആലുവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആലപ്പുഴ സ്വദേശി പുലിമുഖം വീട്ടിൽ രാജേഷ് ആണ് മരിച്ചത്. ​ നിലമ്പൂർ കൊച്ചുവേളി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.

## Article Content

**കൊച്ചി: ** ആലുവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആലപ്പുഴ സ്വദേശി പുലിമുഖം വീട്ടിൽ രാജേഷ് ആണ് മരിച്ചത്. ​ നിലമ്പൂർ കൊച്ചുവേളി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.

ഗാരേജിന് സമീപം പുലർച്ചെയാണ്  അപകടം നടന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാജേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346350/young-man-dies-after-being-hit-by-train-in-aluva)