---
title: "ഡോക്ടർമാരുടെ ശ്രദ്ധയ്ക്ക്! കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഒഴിവ്, ഇന്‍റര്‍വ്യൂ മാര്‍ച്ച് 16ന്"
english_title: "Doctor appointment; interview on March 16th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346281/doctor-appointment-interview-on-march-16th"
published_at: "2026-03-07T16:09:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac00a54df2b_dctr.jpg"
keywords: []
---

# ഡോക്ടർമാരുടെ ശ്രദ്ധയ്ക്ക്! കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഒഴിവ്, ഇന്‍റര്‍വ്യൂ മാര്‍ച്ച് 16ന്

> **Lead Summary:** **പാലക്കാട് : **പാലക്കാട് കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്കായി മാർച്ച് 16-ന് അഭിമുഖം നടക്കും. യോഗ്യരായവർ നിശ്ചിത രേഖകൾ സഹിതം രാവിലെ 10.30-ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. 2026 ജനുവരി ഒന്നിന് 59 വയസ് കവിയരുത്.

## Article Content

**പാലക്കാട് : **പാലക്കാട് കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്കായി മാർച്ച് 16-ന് അഭിമുഖം നടക്കും. യോഗ്യരായവർ നിശ്ചിത രേഖകൾ സഹിതം രാവിലെ 10.30-ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. 2026 ജനുവരി ഒന്നിന് 59 വയസ് കവിയരുത്.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346281/doctor-appointment-interview-on-march-16th)