---
title: "ഇനി ആ പണി നടക്കില്ല...! ഒ.​എ​ല്‍.​എ​ക്‌​സി​ല്‍നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി പ​ണം ന​ല്‍കാ​തെ ക​ബി​ളി​പ്പി​ക്കു​ന്ന അമ്പിളി ഒടുവില്‍ പിടിയില്‍"
english_title: "woman remanded for allegedly buying equipment from olx and then cheating her out of it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346020/woman-remanded-for-allegedly-buying-equipment-from-olx-and-then-cheating-her-out-of-it"
published_at: "2026-03-06T14:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa97e958462_women_arrest.jpg"
keywords: []
---

# ഇനി ആ പണി നടക്കില്ല...! ഒ.​എ​ല്‍.​എ​ക്‌​സി​ല്‍നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി പ​ണം ന​ല്‍കാ​തെ ക​ബി​ളി​പ്പി​ക്കു​ന്ന അമ്പിളി ഒടുവില്‍ പിടിയില്‍

> **Lead Summary:** **ചേ​ര്‍ത്ത​ല: ( **[www.truevisionnews.com]** ) ** ഒ.​എ​ല്‍.​എ​ക്‌​സി​ല്‍നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി പ​ണം ന​ല്‍കാ​തെ ക​ബി​ളി​പ്പി​ക്കു​ന്ന യു​വ​തി റി​മാ​ന്‍ഡി​ല്‍. ക​ണി​ച്ചു​കു​ള​ങ്ങ​ര കാ​റ്റി​ട​ത്ത് വീ​ട്ടി​ല്‍ അ​മ്പി​ളി​യെ​യാ​ണ് ചേ​ര്‍ത്ത​ല പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് റി​മാ​ന്‍ഡി​ലാ​ക്കി​യ​ത്. ഒ.​എ​ല്‍.​എ​ക്‌​സി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​യ​ശേ​ഷം പ​ണം ന​ല്‍കാ​തെ യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

## Article Content

**ചേ​ര്‍ത്ത​ല: ( **[www.truevisionnews.com]** ) ** ഒ.​എ​ല്‍.​എ​ക്‌​സി​ല്‍നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി പ​ണം ന​ല്‍കാ​തെ ക​ബി​ളി​പ്പി​ക്കു​ന്ന യു​വ​തി റി​മാ​ന്‍ഡി​ല്‍. ക​ണി​ച്ചു​കു​ള​ങ്ങ​ര കാ​റ്റി​ട​ത്ത് വീ​ട്ടി​ല്‍ അ​മ്പി​ളി​യെ​യാ​ണ് ചേ​ര്‍ത്ത​ല പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് റി​മാ​ന്‍ഡി​ലാ​ക്കി​യ​ത്. ഒ.​എ​ല്‍.​എ​ക്‌​സി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​യ​ശേ​ഷം പ​ണം ന​ല്‍കാ​തെ യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

പാ​തി​രാ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​ല്‍നി​ന്ന് 47000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​യ​ശേ​ഷം പ​ണം ന​ല്‍കാ​തെ​യും ക​ബി​ളി​പ്പി​ച്ച​താ​യാ​ണ് കേ​സ്. മു​മ്പും സ​മാ​ന​രീ​തി​യി​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ള്ള ഇ​വ​ര്‍ക്കെ​തി​രെ 2025ലും ​ചേ​ര്‍ത്ത​ല പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ചേ​ര്‍ത്ത​ല സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഹേ​മ​ന്ത്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ സ​ത്താ​ര്‍, സീ​നി​യ​ര്‍ സി.​പി.​ഒ സ​തീ​ഷ്, ജോ​ര്‍ജ് ജോ​സ​ഫ്, സൂ​ര്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346020/woman-remanded-for-allegedly-buying-equipment-from-olx-and-then-cheating-her-out-of-it)