---
title: " ലഹരി കച്ചവടം പൊളിഞ്ഞു; മട്ടാഞ്ചേരിയിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്കൾ പിടിയിൽ "
english_title: "Police arrest two youths with methamphetamine in Mattancherry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345939/police-arrest-two-youths-with-methamphetamine-in-mattancherry-new"
published_at: "2026-03-06T10:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa6629d926b_arrest.jpg"
keywords: []
---

#  ലഹരി കച്ചവടം പൊളിഞ്ഞു; മട്ടാഞ്ചേരിയിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്കൾ പിടിയിൽ 

> **Lead Summary:** **മ​ട്ടാ​ഞ്ചേ​രി: ** മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. 23.17 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 12.49 ഗ്രാം ​എം.​ഡി.​എം.​എ എ​ന്നി​വ​യു​മാ​യി പാ​ണ്ടി​ക്കു​ടി 9/1241ൽ ​താ​മ​സി​ക്കു​ന്ന ജി​വി​ൽ ജോ​ർ​ജ് , കു​ട്ടു​ക​ച്ച​വ​ട​ക്കാ​ര​ൻ കു​വ​പ്പാ​ടം മു​രു​ക്കും​ത​റ ന​ഗ​ർ 8/647 ൽ ​താ​മ​സി​ക്കു​ന്ന അ​മൃ​തേ​ഷ് എ​ന്നി​വ​രെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. ഷി​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. കോ​ട​തി ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

## Article Content

**മ​ട്ടാ​ഞ്ചേ​രി: ** മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. 23.17 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 12.49 ഗ്രാം ​എം.​ഡി.​എം.​എ എ​ന്നി​വ​യു​മാ​യി പാ​ണ്ടി​ക്കു​ടി 9/1241ൽ ​താ​മ​സി​ക്കു​ന്ന ജി​വി​ൽ ജോ​ർ​ജ് , കു​ട്ടു​ക​ച്ച​വ​ട​ക്കാ​ര​ൻ കു​വ​പ്പാ​ടം മു​രു​ക്കും​ത​റ ന​ഗ​ർ 8/647 ൽ ​താ​മ​സി​ക്കു​ന്ന അ​മൃ​തേ​ഷ് എ​ന്നി​വ​രെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. ഷി​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. കോ​ട​തി ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

കൊച്ചി നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന ശൃംഖലകളെ കണ്ടെത്താനുള്ള പോലീസിന്റെ നിരന്തരമായ പരിശോധനയുടെ ഭാഗമായാണ് ഈ അറസ്റ്റ്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്  പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ പക്കൽ ഇത്രയും വലിയ അളവിൽ ലഹരിമരുന്ന് എവിടെ നിന്ന് എത്തിയെന്നും ഇതിന് പിന്നിൽ വൻതോതിലുള്ള ലഹരി മാഫിയകൾക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345939/police-arrest-two-youths-with-methamphetamine-in-mattancherry-new)