ഐ പി എൽ ഫ്രീയായി കാണണോ...? ചില എളുപ്പവഴികള്‍ ഇതാ...!

ഐ പി എൽ ഫ്രീയായി കാണണോ...?  ചില എളുപ്പവഴികള്‍ ഇതാ...!
Mar 28, 2022 08:37 PM | By Vyshnavy Rajan

2022ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് അരങ്ങേറ്റക്കാരായ രണ്ട് ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക. ഐപിഎൽ മത്സരങ്ങൾ കാണാൻ ഒന്നുകിൽ ടെലിവിഷനിൽ സ്റ്റാർ സ്പോർട്സ് ചാനൽ വേണം. അല്ലെങ്കിൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ പണം മുടക്കി സബ്സ്ക്രൈബ് ചെയ്യണം.

499, 899, 1499 രൂപ വീതമാണ് ഐപിഎൽ കാണാനുള്ള വിവിധ പ്ലാനുകൾക്കായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മുടക്കേണ്ടത്. എന്നാൽ, ഈ പണം മുടക്കാതെ തന്നെ ഐപിഎൽ കാണാൻ കഴിയും. വിവിധ മൊബൈൽ നെറ്റ്‌വർക്കുകൾ വിവിധ റീചാർജ് ഓപ്ഷനുകളിൽ ഹോട്ട്സ്റ്റാർ സൗജന്യമായി നൽകുന്നുണ്ട്.

ഐപിഎല്ലിനോട് അനുബന്ധിച്ച് വിവിധ റീച്ചാർജ് പ്ലാനുകളാണ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെടുത്തി എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.

ഏത് പ്ലാൻ തിരഞ്ഞെടുത്താലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും കൂടിയാണ് എയർടെൽ നൽകുന്നത്. അത് ഇപ്പോൾ 28 ദിവസത്തെ റീച്ചാർജ് പ്ലാൻ ആണെങ്കിലു ഒടിടി പ്ലാറ്റ്ഫോമിന്റെ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് തുടരുമെന്ന് എയർടെൽ ഉറപ്പ് നൽകുന്നു

എയർടെല്ലിന്റെ പ്ലാനുകൾ

  • 499 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 599 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 3 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 838 രൂപയുടെ 56 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 839 രൂപയുടെ 56 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 2999 രൂപയുടെ ഒരു വർഷത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 3359 രൂപയുടെ ഒരു വർഷത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ

എല്ലാ പ്ലാനുകൾക്കും ഹോട്ട്സ്റ്റാറിന്റെ 499 രൂപയുടെ മൊബൈയിൽ എഡിഷൻ സബ്സ്ക്രിപ്ഷനാണ് ലഭിക്കുന്നത്.

ജിയോ

ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെടുത്തി അഞ്ച് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ പ്ലാനുകൾക്കും ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സക്രിപ്ഷനാണ് ലഭിക്കുക.

  • 499 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 799 രൂപയുടെ 56 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 2999 രൂപയുടെ ഒരു വർഷത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 1499 രൂപയുടെ 84 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 4199 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ.

ഇവയിൽ 499, 799, 2999 എന്നീ പ്ലാനുകൾക്ക് മൊബൈൽ സബ്സ്ക്രിപ്ഷൻ മാത്രമെ ലഭിക്കു. 1,499 രൂപയുടെയും 4199 രൂപയുടെയും പ്ലാനുകൾക്ക് ഹോട്ട്സ്റ്റാറിന്റെ പ്രീമിയം സബ്സക്രിപ്ഷനാണ് ജിയോ നൽകുന്നത്.

വിഐ

ജിയോ പോലെ തന്നെ വിഐയും അഞ്ച് പ്ലാനുകളാണ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ എല്ലാ പ്ലാനുകൾക്കും മൊബൈൽ എഡിഷിൻ സബ്സ്ക്രിപ്ഷൻ മാത്രമാണ് ലഭിക്കുന്നത്.

  • 499 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 601 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 3 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 901 രൂപയുടെ 70 ദിവസത്തെ പ്ലാൻ, ദിവസം 3 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 3099 രൂപയുടെ ഒരു വർഷത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ
  • 1066 രൂപയുടെ 84 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ.

Want to watch IPL for free ...? Here are some easy ways ...!

Next TV

Related Stories
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
Top Stories

GCC News