---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ 21-കാരി ജീവനൊടുക്കിയ നിലയിൽ  "
english_title: "21 year old woman commits suicide in Koyilandy Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344083/21-year-old-woman-commits-suicide-in-koyilandy-kozhikode"
published_at: "2026-02-25T09:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e6e032c7aa_suicide.jpg"
keywords: []
---

# കോഴിക്കോട് കൊയിലാണ്ടിയിൽ 21-കാരി ജീവനൊടുക്കിയ നിലയിൽ  

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** കൊയിലാണ്ടിയില്‍ 21കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ശ്രീനന്ദയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുദേവ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** കൊയിലാണ്ടിയില്‍ 21കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ശ്രീനന്ദയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുദേവ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

***(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344083/21-year-old-woman-commits-suicide-in-koyilandy-kozhikode)