---
title: "മകൻ ജീവനൊടുക്കിയത് കഴിഞ്ഞ മാസം, മനോവിഷമത്തിലായിരുന്ന പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു"
english_title: " father commits suicide after son commits suicide kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344021/father-commits-suicide-after-son-commits-suicide-kasaragod"
published_at: "2026-02-24T18:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699da5ef17cd0_kasargode_death.jpg"
keywords: []
---

# മകൻ ജീവനൊടുക്കിയത് കഴിഞ്ഞ മാസം, മനോവിഷമത്തിലായിരുന്ന പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

> **Lead Summary:** **കാസർഗോഡ് : ( **[www.truevisionnews.com]** )** കാസർഗോഡ് ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പിതാവ് ബാലകൃഷ്ണൻ മാനസിക വിഷമത്തിലായിരുന്നു.

## Article Content

**കാസർഗോഡ് : ( **[www.truevisionnews.com]** )** കാസർഗോഡ് ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പിതാവ് ബാലകൃഷ്ണൻ മാനസിക വിഷമത്തിലായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344021/father-commits-suicide-after-son-commits-suicide-kasaragod)