---
title: "ചായനേരം ഇനി കൂടുതൽ ഉഷാറാക്കാം; രുചികരമായ മുട്ട ബോണ്ട വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "Delicious egg bonda can be easily prepared at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343991/delicious-egg-bonda-can-be-easily-prepared-at-home"
published_at: "2026-02-24T15:52:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d7bf0d0a9a_18.jpg"
keywords: []
---

# ചായനേരം ഇനി കൂടുതൽ ഉഷാറാക്കാം; രുചികരമായ മുട്ട ബോണ്ട വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** മുട്ട ബോണ്ട വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണ്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

## Article Content

മുട്ട ബോണ്ട വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണ്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

**ചേരുവകൾ **

**തയ്യാറാക്കുന്ന വിധം **

ആദ്യം പുഴുങ്ങിയ മുട്ടകൾ രണ്ടായി മുറിച്ചോ അല്ലെങ്കിൽ മുഴുവനോടെയോ മാറ്റിവെക്കുക (മുഴുവൻ മുട്ടയാണെങ്കിൽ പൊട്ടിത്തെറിക്കാതിരിക്കാൻ കത്തികൊണ്ട് ചെറിയ വരകൾ ഇടുന്നത് നന്നായിരിക്കും). ഒരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, ഒരു നുള്ള് സോഡാപ്പൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള മാവായി കട്ടകളില്ലാതെ കലക്കിയെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ മുട്ട കഷ്ണവും ഈ മാവിൽ നന്നായി മുക്കി എണ്ണയിലിട്ട് വറുത്തെടുക്കുക. എല്ലാ വശവും സ്വർണ്ണനിറമാകുന്നത് വരെ ഇടത്തരം തീയിൽ വേവിച്ചെടുത്താൽ രുചികരമായ മുട്ട ബോണ്ട തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343991/delicious-egg-bonda-can-be-easily-prepared-at-home)