---
title: "പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ"
english_title: "Sexual assault on minor boy in Parappanangadi; Accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343876/sexual-assault-on-minor-boy-in-parappanangadi-accused-arrested"
published_at: "2026-02-24T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d36cd9bf4c_Sexual_assault_on_minor_boy_in_Parappanangadi;_Accused_arrested.jpg"
keywords: []
---

# പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

> **Lead Summary:** മലപ്പുറം: പ്രായപൂർത്തി ആവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. മലപ്പുറം ഇരിമ്പിളിയം സ്വദേശി പങ്ങണങ്ങാട്ടിൽ ശൗക്കത്തലിയാണ് അറസ്റ്റിലായത് . പരപ്പനങ്ങാടി പൊലീസാണ് പ്രതിയെ പിടികൂടിയത്. സഹായം അഭ്യർഥിച്ച് കുട്ടിയെ സമീപിച്ച പ്രതി, പിന്നീട് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ രീതിയിലുള്ള മൂന്നോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

## Article Content

മലപ്പുറം: പ്രായപൂർത്തി ആവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. മലപ്പുറം ഇരിമ്പിളിയം സ്വദേശി പങ്ങണങ്ങാട്ടിൽ ശൗക്കത്തലിയാണ് അറസ്റ്റിലായത് . പരപ്പനങ്ങാടി പൊലീസാണ് പ്രതിയെ പിടികൂടിയത്. സഹായം അഭ്യർഥിച്ച് കുട്ടിയെ സമീപിച്ച പ്രതി, പിന്നീട് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ രീതിയിലുള്ള മൂന്നോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343876/sexual-assault-on-minor-boy-in-parappanangadi-accused-arrested)