---
title: "സർക്കാർ ജീവനക്കാർക്ക് സുവർണ്ണാവസരം; തൃശൂർ ഔഷധസസ്യ ബോർഡിൽ ക്ലർക്ക് ആകാം"
english_title: "Vacancy for the post of Clerk in the State Herbal Board"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343735/vacancy-for-the-post-of-clerk-in-the-state-herbal-board-new-"
published_at: "2026-02-23T14:41:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c1af169ec1_job.jpg"
keywords: []
---

# സർക്കാർ ജീവനക്കാർക്ക് സുവർണ്ണാവസരം; തൃശൂർ ഔഷധസസ്യ ബോർഡിൽ ക്ലർക്ക് ആകാം

> **Lead Summary:** **തൃശൂർ: ** കേരള സംസ്ഥാന ഔഷധസസ്യ ബോർഡിൽ ക്ലർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ (അന്യത്ര സേവന വ്യവസ്ഥ) അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിവിധ സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ അവസരം.

## Article Content

**തൃശൂർ: ** കേരള സംസ്ഥാന ഔഷധസസ്യ ബോർഡിൽ ക്ലർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ (അന്യത്ര സേവന വ്യവസ്ഥ) അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിവിധ സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ അവസരം.

പ്ലസ്ടു അല്ലെങ്കിൽ തത്തുല്യവും കമ്പ്യൂട്ടർ ആപ്ലേക്കേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത.  ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണൂർ റോഡ്, തിരുവമ്പാടി പോസ്റ്റ്, തൃശൂർ - 680022 ൽ മാർച്ച് 31 വൈകിട്ട് 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343735/vacancy-for-the-post-of-clerk-in-the-state-herbal-board-new-)