---
title: "കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ വെച്ച് കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി, പുറത്തിറങ്ങാനാകാതെ കുടുംബം കാറിൽ, ഒടുവിൽ രക്ഷ"
english_title: "A wild boar got stuck under a car in the middle of the road in Nadapuram Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343686/a-wild-boar-got-stuck-under-a-car-in-the-middle-of-the-road-in-nadapuram-kozhikode"
published_at: "2026-02-23T12:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf96d54691_wild_boar.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ വെച്ച് കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി, പുറത്തിറങ്ങാനാകാതെ കുടുംബം കാറിൽ, ഒടുവിൽ രക്ഷ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട്ട് വന്യജീവി ശല്യം രൂക്ഷം. കാട്ടുപന്നി കാറിന്റെ അടിയിൽ കുടുങ്ങിയതോടെ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം കുടുങ്ങി. ഞായറാഴ്ച രാത്രി നാദാപുരം- പെരിങ്ങത്തൂർ ചേറ്റു വെട്ടിയിലാണ് സംഭവമുണ്ടായത്. കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട്ട് വന്യജീവി ശല്യം രൂക്ഷം. കാട്ടുപന്നി കാറിന്റെ അടിയിൽ കുടുങ്ങിയതോടെ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം കുടുങ്ങി. ഞായറാഴ്ച രാത്രി നാദാപുരം- പെരിങ്ങത്തൂർ ചേറ്റു വെട്ടിയിലാണ് സംഭവമുണ്ടായത്. കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്.

പൊലീസും, നാട്ടുകാരും, ഫയർഫോഴ്സും, വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മണിക്കൂറുകൾക്ക് ശേഷം കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു. കാറിനെ പന്നിക്കൂട്ടം മാറികടക്കുന്നതിടെ ഒരെണ്ണം കാറിനടിയില്‍ കുടുങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343686/a-wild-boar-got-stuck-under-a-car-in-the-middle-of-the-road-in-nadapuram-kozhikode)