---
title: "കണ്ണൂർ ജില്ലയിൽ മൂന്നിടങ്ങളിലായി വാഹനാപകടം; രണ്ട് പേർക്ക് ജീവൻ നഷ്ടമായി"
english_title: "Two people lost their lives in three road accidents in Kannur district"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343436/two-people-lost-their-lives-in-three-road-accidents-in-kannur-district"
published_at: "2026-02-21T22:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999e0ae4d962_18.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ മൂന്നിടങ്ങളിലായി വാഹനാപകടം; രണ്ട് പേർക്ക് ജീവൻ നഷ്ടമായി

> **Lead Summary:** കണ്ണൂർ ജില്ലയിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. മണ്ടൂരിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരനായ ശങ്കരനും പെരുമ്പയിൽ വാഹനങ്ങൾ കൂട്ടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കാസിമുമാണ് മരിച്ചത്.

## Article Content

കണ്ണൂർ ജില്ലയിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. മണ്ടൂരിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരനായ ശങ്കരനും പെരുമ്പയിൽ വാഹനങ്ങൾ കൂട്ടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കാസിമുമാണ് മരിച്ചത്.

മേലെ ചൊവ്വയിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചുണ്ടായ മറ്റൊരു അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ജില്ലയിൽ ഇന്ന് രാവിലെയും വൈകുന്നേരവുമായാണ് ഈ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343436/two-people-lost-their-lives-in-three-road-accidents-in-kannur-district)