---
title: "ജോലി ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക! എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ താൽക്കാലിക നിയമനം"
english_title: "Job seekers, pay attention! Temporary appointment at Ernakulam Govt. Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343263/job-seekers-pay-attention-temporary-appointment-at-ernakulam-govt-medical-college"
published_at: "2026-02-21T10:12:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999393c91990_Temporary_appointment_at_Ernakulam_Govt._Medical_College.jpg"
keywords: []
---

# ജോലി ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക! എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ താൽക്കാലിക നിയമനം

> **Lead Summary:** എറണാകുളം: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ എൻ ടി വിഭാഗത്തിൻ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ 28 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കണം. ആറ് മാസകാലയളവി‌ലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

## Article Content

എറണാകുളം: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ എൻ ടി വിഭാഗത്തിൻ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ 28 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കണം. ആറ് മാസകാലയളവി‌ലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343263/job-seekers-pay-attention-temporary-appointment-at-ernakulam-govt-medical-college)