---
title: "വീട്ടിലുമില്ലേ കൂടപ്പിറപ്പ്?   കോഴിക്കോട്  പന്തീരങ്കാവ്  17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ"
english_title: "Kozhikode Pantheerangavu rape case of 17-year-old girl; 27-year-old arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343002/kozhikode-pantheerangavu-rape-case-of-17-year-old-girl-27-year-old-arrested"
published_at: "2026-02-19T23:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69974c99d2d91_arrest.jpg"
keywords: []
---

# വീട്ടിലുമില്ലേ കൂടപ്പിറപ്പ്?   കോഴിക്കോട്  പന്തീരങ്കാവ്  17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ . കക്കോടി ചാലിത്താഴം സ്വദേശി മേലെപുറത്ത് പറമ്പത്ത് വീട്ടില്‍ അഗിനേഷിനെ യാണ് പൊലീസ് പിടികൂടിയത്. പന്തീരങ്കാവ് സ്വദേശിയായ 17 വയസുള്ള പെണ്‍കുട്ടിക്കെതിരെ പ്രതി ഗുരുതര ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് വ്യക്തമാക്കി.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ . കക്കോടി ചാലിത്താഴം സ്വദേശി മേലെപുറത്ത് പറമ്പത്ത് വീട്ടില്‍ അഗിനേഷിനെ യാണ് പൊലീസ് പിടികൂടിയത്. പന്തീരങ്കാവ് സ്വദേശിയായ 17 വയസുള്ള പെണ്‍കുട്ടിക്കെതിരെ പ്രതി ഗുരുതര ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് പിന്നാലെ പ്രതിയെ മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343002/kozhikode-pantheerangavu-rape-case-of-17-year-old-girl-27-year-old-arrested)