---
title: "നിങ്ങളുടെ പോക്കറ്റിലുണ്ടോ ആ ഭാഗ്യടിക്കറ്റ്? ധനലക്ഷ്മി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു"
english_title: "Dhanalakshmi DL 40 lottery results announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342684/dhanalakshmi-dl-40-lottery-results-announced"
published_at: "2026-02-18T15:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69958a0c504bf_money.jpg"
keywords: []
---

# നിങ്ങളുടെ പോക്കറ്റിലുണ്ടോ ആ ഭാഗ്യടിക്കറ്റ്? ധനലക്ഷ്മി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 40 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DW 809210 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 40 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DW 809210 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

 തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

***ഒന്നാം സമ്മാനം - ഒരു കോടി രൂപ***

***DW 809210***

***സമാശ്വാസ സമ്മാനം - 5000 രൂപ***

***DN 809210***

***DO 809210***

***DP 809210***

***DR 809210***

***DS 809210***

***DT 809210***

***DU 809210***

***DV 809210***

***DX 809210***

***DY 809210***

***DZ 809210***

***രണ്ടാം സമ്മാനം - 30 ലക്ഷം രൂപ***

***DO 503175***

***മൂന്നാം സമ്മാനം - 5 ലക്ഷം രൂപ***

***DX 475553***

***നാലാം സമ്മാനം - 5,000 രൂപ***

***അഞ്ചാം സമ്മാനം - 2,000 രൂപ***

***ആറാം സമ്മാനം - 1,000 രൂപ***

***ഏഴാം സമ്മാനം - 500 രൂപ***

***ഏട്ടാം സമ്മാനം - 200 രൂപ***

***ഒൻപതാം സമ്മാനം - 100 രൂപ***

***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342684/dhanalakshmi-dl-40-lottery-results-announced)